കോറിയിടലുകള്‍
2012 സെപ്റ്റംബർ 13, വ്യാഴാഴ്ച
സൂര്യനായ്
തഴുകി ഉറക്കുമുണര്ത്തുമെന്
അഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോള്‍
അറിയാതെ ഉരുകുമെന്
അഛനെയാണെനിക്കിഷ്ടം
..
“ആദരാഞ്ജലികള്‍ “
എന്റെ അച്ഛന് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 8 വര്‍ഷം.
എന്നും ഓര്‍മ്മകളില്‍ നിറസാന്നിധ്യമായി .........!!!!
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം